You Searched For "ബിനീഷ് കൊടിയേരി"

ഡോക്ടറുടെ മകളെ മിന്നു കെട്ടിയത് ഓഗസ്റ്റില്‍; ഭാര്യയുടെ മരണം രണ്ടു മാസം കഴിഞ്ഞ് ഒക്ടോബറില്‍; ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ നെടുമലയിലെ പാവം കര്‍ഷകനെ പച്ചയ്ക്ക് തീ കൊളുത്തി കത്തിച്ചു; ഇത് ബിനീഷ് കൊടിയേരിയുടെ നല്ല പുത്രന്റെ വാഴക്കുളത്തെ 2023 നവംബര്‍ വെര്‍ഷന്‍; മറുനാടനെ തൊട്ട് വിലങ്ങണിഞ്ഞ വില്ലന്‍ ആര്?
പുലര്‍ച്ചെ ഒരു മണിക്കു ശേഷം മദ്യം നല്‍കാത്തതിനെ തുടര്‍ന്ന് ബാര്‍ ജീവനക്കാരനെ കയ്യേറ്റം ചെയ്ത സഖാക്കള്‍; എസ്എഫ്‌ഐ ജില്ലാ ഭാരവാഹികളായ നാലു പേരാണ് ആക്രമണം നടത്തിയതെന്ന് 2019ല്‍ റിപ്പോര്‍ട്ട് ചെയ്തത് മനോരമ; സിസിടിവിയില്‍ മാത്യൂസ് കൊല്ലപ്പള്ളിയുടെ ലഹരി വീര്യം വ്യക്തം; ഷാജന്‍ സ്‌കറിയെ വധിക്കാന്‍ ശ്രമിച്ചത് കൊടും സിപിഎം ക്രിമിനല്‍! മിസ്റ്റര്‍ ബിനീഷ് കൊടിയേരിയും അംബാനി ചാനലിലെ ഫണ്ടു തട്ടിപ്പുകാരനും വായിച്ചറിയാന്‍